Breaking News

ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
സംസ്ഥാനത്ത് ഫെബ്രുവരി 6 മുതൽ 8 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ
ഇന്ധനനികുതി വര്‍ധനയില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ബാനർ ഉയർത്തി എംഎൽഎമാർ
സംസ്ഥാനത്ത് ഓപ്പറേഷൻ ആഗ് ഇന്നും തുടരും; പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ ഡിജിപിയുടെ നിർദേശം
ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും
ഇടുക്കിയിലെ കാട്ടാന ശല്യം: വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും
പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യും
ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി; ഇന്ന് ബൂത്ത് തലങ്ങളിൽ പന്തംകൊളുത്തി പ്രകടനം
കൂടത്തായ് കേസ്: നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്
പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് അന്തരിച്ചു