പയ്യന്നൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
November 12 | 08:46 AM
പയ്യന്നൂർ: പയ്യന്നൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൃക്കരിപ്പൂർ സ്വദേശി അർജുൻ (18) ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.