അടിമാലിയിൽ യുവാവ് മദ്യം കഴിച്ച് മരിച്ച സംഭവം: ആ മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ