കത്ത് വിവാദത്തിൽ രാജിവയ്ക്കേണ്ട; മേയറെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
November 11 | 05:47 PM
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയറെ പിന്തുണച്ച് സിപിഐഎം. ആര്യാ രാജേന്ദ്രൻ രാജിവയ്ക്കേണ്ടെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ നിലപാട്. അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും ധാരണയായി. പ്രതിപക്ഷ പാർട്ടികൾ
കത്ത് വിവാദത്തിന്റെ പേരിൽ പ്രതിഷേധം തുടരുമ്പോഴും രാജിവയ്ക്കില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.