136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ട് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്ര സമാപിച്ചു; നാളെ ശ്രീനഗറിൽ സമാപന സമ്മേളനം