'പിണറായി വിജയൻ നീതി പാലിക്കണം, സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം'; സഭാ തർക്കത്തിൽ ഓർത്തഡോക്സ് യുവജനം പോസ്റ്റർ