സംസ്ഥാന ബജറ്റ് 2023: 'അതീവ ദരിദ്ര കുടുംബങ്ങള്‍ 64,006; അഞ്ചുവർഷത്തിൽ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ 50 കോടി ഗ്യാപ് ഫണ്ട്'