പയ്യന്നൂരില്‍ ഹോട്ടലില്‍ ഷവർമ നിര്‍മ്മിക്കുന്ന ട്രേയിൽ പൂച്ചകൾ; ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടൽ പൂട്ടിച്ചു