പൊന്നാനിയിൽ ബോട്ടപ്പകടം, 4 തൊഴിലാളികൾക്ക് പരിക്ക്
November 6 | 03:01 PM
പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ബോട്ടിലുണ്ടായ അപകടത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ബോട്ടിന്റെ മുകൾത്തട്ടിലെ ഇരുമ്പ് വസ്തു പൊട്ടിവീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.