വിവാഹവാഗ്ദാനം നൽകി പീഡനം, യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
July 8 | 03:25 PM
ആറന്മുള: പീഡന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത്കോൺഗ്രസ് ആറന്മുള മണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത് സോമൻ ആണ് അറസ്റ്റിലായത്.
നിയമ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. അഭിജിത്ത് പണം തട്ടിയെടുത്തെന്നും പരാതിക്കാരി ആരോപിക്കുന്നു.