വീടിനുള്ളിൽ യുവതി തീകൊളുത്തി മരിച്ചു
October 29 | 10:05 AM
കൊച്ചി: യുവതി വീട്ടില്‍ തീകൊളുത്തി മരിച്ചു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയും തെരുവിൽ പറമ്പിൽ സുഭാഷിന്റെ ഭാര്യയുമായ രേഷ്മയാണ് (29) മരിച്ചത്. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത് എന്നാണ് പൊലീസ് പറയുന്നത്.