ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
May 15 | 05:00 PM
തിരുവനന്തപുരം: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ബാലരാമപുരം മംഗലത്തു കോണം സ്വദേശി ലിജീഷ് (29) ആണ് മരിച്ചത്. അവണാകുഴിയിൽ വച്ചാണ് അപകടം. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.