കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു
May 26 | 04:07 PM
തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. ശാന്തിപുരം സ്വദേശി പന്തലാംകുളം അഷ്റഫ്(60), ഭാര്യ താഹിറ(55) എന്നിവരാണ് മരിച്ചത്. മൂന്ന്പീടികയിൽ വച്ചായിരുന്നു അപകടം നടന്നത്. മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്കു മാറ്റി.