തിരൂരിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
October 29 | 04:54 PM
മലപ്പുറം: തിരൂരിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. മൂന്നും നാലും വയസുള്ള കുട്ടികളാണ് വീടിനടുത്തുള്ള കുളത്തിൽ വീണ് മരിച്ചത്. അമൽ സയാൻ (3), റിയ (4) എന്നിവരാണ് മരിച്ചത്.