പ്രധാനമന്ത്രിയെ പരിഹസിച്ച് മിമിക്രി, യുവാവ് അറസ്റ്റിൽ
April 19 | 10:24 AM
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ആദില്‍ അലി എന്നയാളാണ് അറസ്റ്റിലായത്.
കലാപശ്രമം ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.