സജി ചെറിയാന് രാജിവെച്ചില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി
July 6 | 01:56 PM
തിരുവനന്തപുരം: ഭരണഘടനയ്ക്ക് എതിരെയുള്ള മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ഇത്തരമൊരു പരാമര്‍ശം ഒരു മന്ത്രിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്താണ്. സജി ചെറിയാന് രാജി വെക്കണം. ഇല്ലെങ്കില്‍ അത് നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.