ബൈക്കുകൾ കൂട്ടിയിടിച്ച് കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു
April 23 | 11:08 AM
പത്തനംതിട്ട: ബൈക്കുകൾ കൂട്ടിയിടിച്ച് കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു. പത്തനംതിട്ട പന്നിവിഴയിലാണ് സംഭവം. ഐക്കാട് സ്വദേശി അജിത്ത് (27) ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.