പത്തനംതിട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, നാടോടി സ്ത്രീ പിടിയിൽ
June 16 | 03:08 PM
പത്തനംതിട്ട: പത്തനംതിട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇളമണ്ണൂരിലാണ് സംഭവം. മൂന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് ശ്രമിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.