മലയാള ദിനം, ഭരണഭാഷ വാരാഘോഷം: മത്സര വിജയികള്‍
November 5 | 06:40 AM
മലയാള ദിനാഘോഷം, ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ്, അനുഭവക്കുറിപ്പ്, പരിഭാഷ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ യഥാക്രമം:
ജീവനക്കാരുടെ ആസ്വാദനക്കുറിപ്പ്: മനോജ്കുമാര്‍ ടി ജോര്‍ജ് (അസി. ഓഡിറ്റ് ഓഫീസര്‍, ജില്ലാ ഓഡിറ്റ് ഓഫീസ്), പി സരോജിനി ( ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, തളിപ്പറമ്പ്), സി ഷൈജു (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇരിട്ടി).
ജീവനക്കാരുടെ അനുഭവക്കുറിപ്പ്: ശ്രീലത രാജ്മോഹന്‍ (തലശ്ശേരി ജനറല്‍ ആശുപത്രി), സനോജ് കണിയറക്കല്‍ (ക്ലര്‍ക്ക്, ഇരിട്ടി സബ് രജിസ്്ട്രാര്‍ ഓഫീസ്), യൂനുസ് പാണമ്പ്രോന്‍ (സീനിയര്‍ ഓഡിറ്റര്‍, കൂത്തുപറമ്പ് സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം).
അധ്യാപകരുടെ ആസ്വാദനക്കുറിപ്പ്: പി വി നിഷ (മാതമംഗലം ജി എല്‍ പി എസ്), പ്രിയ (അഴീക്കോട് എച്ച് എസ് എസ്), കെ സമിയത്ത് ( ചട്ടുകപ്പാറ ജി എച്ച് എസ് എസ്).
അധ്യാപകരുടെ അനുഭവക്കുറിപ്പ്: സഹദ് (മാടായി പി ജെ എച്ച് എസ് എസ്), കെ സമിയത്ത് ( ചട്ടുകപ്പാറ ജി എച്ച് എസ് എസ്), എം വി നാരായണന് ( പരിപ്പായി ഗവ. എല്‍ പി).
പരിഭാഷ മത്സരത്തില്‍ ജില്ലാ ലേബര്‍ ഓഫീസിലെ കെ എം ഗായത്രി ഒന്നാംസ്ഥാനം നേടി. ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസിലെ അജേഷ് കളത്തുംകണ്ടി രണ്ടാം സ്ഥാനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ടി വി ശ്രീലേഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.