നെടുമ്പാശേരിയിൽ സ്വർണവേട്ട, 35 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ
May 28 | 06:29 PM
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ചാവക്കാട് സ്വദേശി സുൽഫിക്കർ എന്ന യാത്രക്കാരനിൽ നിന്നാണ് ഇന്റലിജൻസ് വിഭാഗം
677.700 ഗ്രാം തൂക്കമുള്ള സ്വർണക്കട്ട കണ്ടെടുത്തത്.
ഇയാൾ ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.