കൂത്തുപറമ്പ് ബസിടിച്ച് 12 വയസുകാരൻ മരിച്ചു
May 23 | 04:54 PM
കൂത്തുപറമ്പ്: നിർവേലിയിൽ റോഡ് മുറിച്ചു കടക്കവെ 12 വയസുകാരൻ ബസിടിച്ച് മരിച്ചു. കർണാടക സ്റ്റേറ്റ് ബസാണ് ഇടിച്ചത്. ഷാനിബ മൻസിലിൽ ഫിസാൻ ആണ് മരിച്ചത്. മെരുവമ്പായി യു പി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.