കണ്ണൂരിൽ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു
June 29 | 02:46 PM
കണ്ണൂർ: കണ്ണൂരിലെ ഏച്ചൂരിൽ അച്ഛനും മകനും മുങ്ങി മരിച്ചു. ഷാജിയും മകൻ ജ്യോതിരാദിത്യയുമാണ് മുങ്ങിമരിച്ചത്.
മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെയാണ് സംഭവം. വട്ടപ്പൊയിൽ പന്നിയോട്ട് കുളത്തിലാണ് അപകടമുണ്ടായത്.