ഹൃദയാഘാതം, പത്താംക്ലാസ് വിദ്യാർഥി മരിച്ചു
July 18 | 01:53 PM
കാസർഗോഡ്: ഹൃദയാഘാതത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. കാസർഗോഡ് ചയ്യോത്തിൽ പുതുമന ഷാജി ജോസിന്റെ മകൻ അരുൾ വിമൽ(15) ആണ് മരിച്ചത്.
ശ്വാസതടസത്തെ തുടർന്ന് ഇന്ന് രാവിലെ അരുളിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.