കരിപ്പൂരിൽ സ്വർണവേട്ട, 850 ഗ്രാം സ്വര്‍ണവുമായി യുവാവ് അറസ്റ്റിൽ
April 24 | 02:22 PM
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. 850 ഗ്രാം സ്വര്‍ണവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അസീഫ് ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.