Latest News

ഡിസേർട്ട് ഡ്രിങ്ക്

ഡിസേർട്ട് ഡ്രിങ്ക്- നാരങ്ങ നീരും ആപ്പിൾ ജ്യൂസും മിക്സ്‌ 

ആവിശ്യമുളള സാധനങ്ങൾ

1.നാരങ്ങ നീര് - ആറ് നാരങ്ങയുടേത്

2.പഞ്ചസാര - 75 ഗ്രാം

3.ആപ്പിൾ - ഒന്നോ രണ്ടോ

4.സോഡാ - ഒരു ലിറ്റർ

5.ആപ്പിൾ ജ്യൂസ് -രണ്ടു ലിറ്റർ

 

തയ്യാറാക്കുന്ന വിധം


നാരങ്ങ നീരിൽ പഞ്ചസാര ചേർത്ത് ചെറു തീയിൽ പഞ്ചസാര ഉരുകുന്നത് വരെ അടുപ്പിൽ വെക്കുക.ശേഷം തണുക്കാൻ വെക്കുക.ആപ്പിൾ കഷണങ്ങളാക്കി ഇതിൽ ചേർക്കുക.ആപ്പിൾ ജ്യൂസും നാരങ്ങ നീര് മിശ്രിതവും യോജിപിക്കുക.സോഡാ ആവിശ്യത്തിന് ചേർക്കുക.ഈ പാനീയം ഒരു ഗ്ലാസിൽ ഒഴിക്കുക. മുകളിൽ കനം കുറഞ്ഞ വട്ടത്തിൽ അരിഞ്ഞ ഒരു നാരങ്ങ കഷണവും രണ്ടു പുതിന ഇലയുടെയും തണ്ടും ചേർക്കുക. ഡ്രിങ്ക് റെഡി.