Latest News

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ പുതുതായി 9,251 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 257 പേർ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷം ആയിട്ടുണ്ട്. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 2.06 ലക്ഷം ആയി. ഒറ്റദിവസത്തിനിടെ 6,988 പേർക്കാണ് അവിടെ പുതുതായി രോഗം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 89 പേർ മരിച്ചതടക്കം ആകെ മരണം 3409 ആയി. 1.29 ലക്ഷം കോവിഡ് ബാധിതരുള്ള ഡൽഹിയിൽ 3806 മരണവും 54626 കോവിഡ് ബാധിതരുള്ള ഗുജറാത്തിൽ 2300 മരണവും റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ പുതുതായി 9,251 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 257 പേർ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷം ആയിട്ടുണ്ട്.


തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 2.06 ലക്ഷം ആയി. ഒറ്റദിവസത്തിനിടെ 6,988 പേർക്കാണ് അവിടെ പുതുതായി രോഗം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 89 പേർ മരിച്ചതടക്കം ആകെ മരണം 3409 ആയി.




1.29 ലക്ഷം കോവിഡ് ബാധിതരുള്ള ഡൽഹിയിൽ 3806 മരണവും 54626 കോവിഡ് ബാധിതരുള്ള ഗുജറാത്തിൽ 2300 മരണവും റിപ്പോർട്ട് ചെയ്തു.