Latest News

ഈ​ദ് അ​ല്‍ അ​ദാ: യു​എ​ഇ​യി​ല്‍ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

അബുദാബി: ഈദ് അല്‍ അദായോട് അനുബന്ധിച്ച്‌ യുഎഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സാണ് അവധി പ്രഖ്യാപിച്ചത്. ഒൻപതാം തീയതി മുതൽ 12 വരെയാണ് ഈദ് അല്‍ അദാ അവധി ദിനങ്ങള്‍.