Latest News

കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരമായി തുഷാരഗിരി സഞ്ചാരികളെ ആകർഷിച്ച് ഉടുത്തൊരുങ്ങി നിൽക്കുന്നു

ഉമൈമ ഉമ്മർ അതിമനോഹരമായ മൂന്നു വെള്ളച്ചാട്ടങ്ങൾ സൗന്ദര്യമൂറ്റി കൊടുത്ത് വളർത്തിയ സുന്ദരിയാണ് തുഷാരഗിരി. ഹിമകണങ്ങൾ അവൾക്ക് മേൽവസ്ത്രമാകുന്നു.തുഷാരഗിരി എന്നു പേരു വരാൻ കാരണവും ഇതു തന്നെ.   കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് തുഷാരഗിരി.കോഴിക്കോട് കൊല്ലങ്കൽ ദേശീയപാതയിൽ അടിവാരത്തു നിന്ന് പാലക്കൽ, ചെമ്പുകടവ് റൂട്ടിൽ 8 കിലോമീറ്റർ സഞ്ചരിച്ചാൽ അവിടെയെത്ത...

തുരുത്തിലേക്കൊരു ഒരു യാത്ര പോകാം

കണ്ണൂർ:അഞ്ചരക്കണ്ടിപുഴ കൈവഴികളായി പിരിഞ്ഞ് കടലിൽ പതിക്കുന്നത് ധർമ്മടം ഗ്രാമത്തിന്റെ ഇരു ഭാഗങ്ങളിലൂടെയാണ്.അറബി കടലും പുഴയുടെ കൈവഴികളും ചേർന്ന് ഈ ഗ്രാമം ഒരു ഉപദ്വീപിന്റെ പരിവേഷമണിയുന്നു.കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ പ്രസിദ്ധമായ മൊയ്തുപാലത്തിൽ നിന്ന് വലത്തോട്ട് നോക്കിയാൽ ധർമ്മടം ബീച്ചിൽ സ്ഥാപിച്ച ബീച്ച് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ ഭാഗങ്ങൾ കാണാം. പാലം കടന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്ററോളം ...

കണ്ണൂകളെ മാടിവിളിക്കും കാഞ്ഞിരക്കൊല്ലി

നയനാനന്ദകരമായ കാഴ്ചകളൊരുക്കി കാഞ്ഞിരക്കൊല്ലി മലനിരകള് സഞ്ചാരികളെ മാടിവിളിക്കുന്നു. വടക്കേ മലബാറില് സഞ്ചാരികളേറെയെത്തുന്ന പ്രകൃതിഭംഗിയാര്ന്ന പ്രദേശമാണ് തളിപ്പറമ്പ് താലൂക്കിലെ കിഴക്കന് മലയോര പ്രദേശമായ കാഞ്ഞിരക്കൊല്ലി. അടുത്ത കാലത്തായാണ് കാഞ്ഞിരക്കൊല്ലിയുടെ സൗന്ദര്യത്തെക്കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. അന്യസംസ്ഥാനങ്ങളില് നിന്നടക്കം നൂറുകണക്കിന് സഞ്ചാരികള് കാഞ്ഞിരക്കൊല്ലിയുടെ കാഴ്ചകള് ആസ്വദിക്...

കടല്‍ത്തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് ഉല്ലസിക്കാന്‍ ക്വാഡ് ബൈക്കുകളെത്തുന്നു

കണ്ണൂർ; ജില്ലയിലെ കടല്‍ത്തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് ഉല്ലസിക്കാന്‍ ക്വാഡ് ബൈക്കുകളെത്തുന്നു.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരളാ സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയാ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേനയാണ് ക്വാഡ് ബൈക്കുകള്‍ വാങ്ങാന്‍ നടപടികള്‍ തുടങ്ങിയത്. ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാവുന്ന മൂന്നോ നാലോ ലോ-പ്രഷര്‍ ടയറുകളോടുകൂടിയ വാഹനമായ ക്വാഡ് ബൈക്ക് ഗോവ പോലുള്...