Latest News

വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടാലോ രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വന്നാലോ നമ്മുടെ വിരൽത്തുമ്പിലുള്ള ആശ്രയമാണിവർ

വൈഷ്ണവി നായർ   കോളേജ് പരിസരങ്ങളിലും ബസ്സ്റ്റാൻഡുകളിലും ബീച്ചിലും തുടങ്ങി പൊതുസ്ഥലങ്ങളിലൊക്കെ റോന്തു ചുറ്റുന്ന പിങ്ക് വാഹനം നിങ്ങൾ കണ്ടിട്ടുണ്ടാകും. ചുരുങ്ങിയ മാസങ്ങൾ കൊണ്ടു തന്നെ ജില്ലയിൽ സ്ത്രീ സുരക്ഷ കർശനമായി നടപ്പിലാക്കുന്നതിൽ ഇവർ വഹിച്ച പങ്ക് ചെറുതല്ല. വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടാലോ രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വന്നാലോ നമ്മുടെ വിരൽത...

അമൂല്യങ്ങളായ പുരാവസ്തുക്കളുമായി ഒരു വിദ്യാലയം

കണ്ണൂര്‍ - മലയാളിയുടെ ഗൃഹാതുരമായ ഓര്‍മ്മകളെ തിരികെ കൊണ്ടുവരുന്ന നൂറു കണക്കിനു അമൂല്യങ്ങളായ പുരാവസ്തുക്കളുമായി കാലത്തെ അടയാളപ്പെടുത്തുന്ന പ്രദര്‍ശനമൊരുക്കി ഒരു വിദ്യാലയം ശ്രദ്ധേയമാവുന്നു. കണ്ണൂര്‍ ജില്ലയിലെ തീരദേശ ഗ്രാമമായ മാട്ടൂലിലെ നജാത്ത് ഹയര്‍സെക്കന്ററി സ്‌കൂളാണ് ഈ സംരംഭത്തിനു പിന്നില്‍. ജില്ലാ തലത്തില്‍, 12 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ള സ്‌കൂളുകളെ പിന്തള്ളി തുടര്‍ച്ചയായി നാലു തവണ ഒന്നാ...

വിസ്മൃതിയിലായേക്കാവുന്ന ഒരു ചരിത്രസ്മാരകം കൂടി രക്ഷപ്പെട്ടു

കണ്ണൂര്‍ : കണ്ണൂരില്‍ വിസ്മൃതിയിലായേക്കാവുന്ന ഒരു ചരിത്രസ്മാരകം കൂടി അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് രക്ഷപ്പെട്ടു. സിറ്റി കസാനക്കോട്ടയിലെ പാഴ്‌സി ബംഗ്ലാവിനാണ് ഈ സൗഭാഗ്യം. കെട്ടിടം പൊളിച്ചു മാറ്റാനുള്ള ബന്ധപ്പെട്ടവരുടെ നീക്കം ജില്ലാ അധികൃര്‍ ഇടപെട്ട് തടയുകയായിരുന്നു. കാലത്തിന്റെ കഥപറയുന്ന, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കെട്ടിടം, ശ്രദ്ധിക്കാന്‍ ആളില്ലാതെയും ആള്‍പ്പെരുമാറ്റമില്ലാത...

ആരെങ്കിലും പുഴയിലോ കുളത്തിലോ വീണെന്നറിഞ്ഞാൽ ജോലിക്കിടയിലും ഇവർ ഓടി എത്തും

സോണിയ ജോൺനിങ്ങൾക്ക് നീന്തൽ അറിയുമോ ?എങ്കിൽ നിങ്ങളെ തുർക്കിയിൽ ആവശ്യമുണ്ട്.ഞെട്ടണ്ട,തുർക്കി രാജ്യത്തിനല്ല നമ്മുടെ കേരളത്തിൽ,അതും  കൽപറ്റയിൽ.ഇവിടെ ഒരു ഗ്രാമമാണ് 'തുർക്കി'. തുർക്കി ജീവൻ രക്ഷാ സമിതി അംഗങ്ങൾ.പുഴയിലും കുളത്തിലും വീഴുന്നവരെ ഇവർ മുങ്ങിയെടുക്കും. അത് കൊണ്ട് തന്നെ നീന്തൽ അറിയാവുന്ന എല്ലാവരെയും ഈ സമിതി ഒപ്പംക്കൂട്ടും.കടലുണ്ടി അപകടത്തെ തുടർന്നാണ് വയനാടൻ ചുരമിറങ്ങി വന...