Latest News

അമിത വണ്ണം ഒരു ആയുർവേദ വീക്ഷണം

ഡോ: കവിത സി. കെ അമിതവണ്ണം അല്ലെങ്കിൽ അതിസ്ഥനല്യം, ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. ഇത് സന്ധി രോഗങ്ങൾക്കും (arthritis) കാസ-ശ്വാസ രോഗങ്ങൾക്കും, അശ്‌മരി (gall stone), പ്രമേഹം, അമിത രക്ത സമ്മർദ്ദം, വന്ധ്യത (Infertility) തുടങ്ങിയ രോഗങ്ങൾക്കും കാരണമാകാം. മാത്രമല്ല അമിത വണ്ണം മൂലം ഹൃദയത്തിന് പത്തു മടങ്ങ്‌ അധികം പ്രയത്നിക്കേണ്ടി വരുന്നതിനാൽ ഇത് ഹൃ...

സന്ധി വാദം (ഗൗട്ട്-)

ഡോ:കെ.പി.അക്ബർ സന്ധി വാദം (ഗൗട്ട്-gout )രക്തത്തിൽ യൂറിക്ക് അളവ് കൂടിയ അവസ്ഥയ്ക്ക് ഗൗട്ട് എന്ന് പറയുന്നു.കൂടുതലായും കാലിന്റെ പെരുവിരലിനെ ബാധിക്കുന്നതുകൊണ്ട് ( 50 %)  ഇതിനെ podagra എന്നും പറയുന്നു.പെരുവിരൽ ചുവന്നു വീങ്ങുകയും ശക്തമായ വേദനഅനുഭവപ്പെടുകയും ചെയ്യുന്നു.രക്തത്തിൽ യൂറിക്ക് ആസിഡിന്റെ നോർമൽ അളവ് 3.5 -7.2 mg /dl ആണ്....

കർക്കിടകത്തിലെ ആരോഗ്യം ആയുർവ്വേദത്തിലൂടെ

ഡോ:എ.കവിതകർക്കിടവും ആയുർവ്വേദവുംകേരളത്തെ  സംബന്ധിച്ചിടത്തോളം കൊല്ലവർഷം മുതൽക്കു തുടങ്ങുകയാണെങ്കിൽ ചിങ്ങം,കന്നി,തുലാം ശരത്തയിട്ടും, വൃശ്ചികം, ധനു, മകരം ഹേമന്തമായിട്ടും,കുംഭം,മീനം,മേടം ഗ്രീഷ്മം വേനലായിട്ടും, ഇടവം,മിഥുനം,കർക്കിടകം വർഷമായിട്ടും കണക്കാക്കുന്നു.ആയുർവ്വേദ ആചാര്യന്മാർ കാലങ്ങളെ രണ്ടായി വിഭജിച്ചിരിക്കുന്നു. വൃശ്ചികം മുതൽ മേട...

തലച്ചോറിലെ അർബുദ കോശങ്ങൾ നശിപ്പിക്കാൻ ഇനി മൂലകോശങ്ങൾ

തലച്ചോറിലെ അർബുദം ചികിത്സിക്കാൻ ജനിതിക ഘടനയിൽ മാറ്റം വരുത്തിയ മൂല കോശങ്ങൾ ഉപയോഗിക്കാമെന്ന് ഹവാർഡ് മെഡിക്കൽ സ്ക്കൂളിലെ ഗവേഷകർ.ജനിതിക മാറ്റം വരുത്തിയ മൂല കോശങ്ങൾ നിന്നും സ്രവിക്കുന്ന ടോക്സിൻ അർബുദ കോശങ്ങളെ നശിപിക്കാൻ കഴിവുള്ളവയാണെന്നാണ് പുതിയ കണ്ടെത്തൽ അർബുദ ചികിത്സയിൽ വിപ്ലവകരമായ പുരോഗതി വരുത്താൻ സഹായിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് വിദഗ്ധർ അഭിപ്രായ പ്പെടുന്നു. ...

ഹോമിയോപതി ചികിത്സ എന്നും ഫലപ്രദം - ഡോ കെ .പി .അക്ബർ

ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന കാലമാണിത് . Disease of civilisation എന്ന് വിശേഷിപ്പിക്കുന്ന ജീവിത ശൈലി രോഗങ്ങൾ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം ജനങ്ങളുടെ ജീവിത രീതിയിൽ വന്ന മാറ്റം തന്നെയാണ്,പ്രത്യേകിച്ചു ഭക്ഷണ രീതി. എന്തും വാരി വലിച്ചു തിന്നുന്ന സ്വഭാവമാണ് ഈ കാലഘട്ടത്തിന്റെ ഒരു സവിശേഷത. മാനസിക പിരിമുറുക്കവും ഇത്തരം രോഗങ്ങൾക്ക് കാരണമാക...

കൊളസ്ട്രോൾ കാരണങ്ങളും പ്രതിവിധികളും

ഡോ:കെ.പി അക്ബർDyslipidimia -(ഡിസ്ലിപിടിമിയ )- രക്തത്തിൽ അമിതമായി കൊളസ്ട്രോൾ കൂടുന്ന അവസ്ഥയാണിത് .ശരീരത്തിന്റെ പ്രവർതനത്തിന്നു ഒരുപരിധിവരെ കൊളസ്ട്രോൾ അത്യാവശ്യമാണ്. ചില ഹോർമോണുകൾ, വൈറ്റമിൻ ഡി...

അന്ത്യസ്ഥിതിയിലായ വൃക്കരോഗം ജീവിതത്തിന്റെ അന്ത്യമല്ല

ഡോ.ബിജോയ്‌ ആന്റണിMBBS,MD,DNB,DM (Nephrology)വൃക്കകളുടെ പ്രവർത്തനങ്ങൾ എന്തെല്ലാം?1.ശരീരത്തിലെ മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറന്തള്ളുക&nbs...

ഇല കറികൾ ആരോഗ്യത്തിനു ഉത്തമം

ഇല കറികൾ ആരോഗ്യത്തിനു ഉത്തമം വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമൃദ്ധമാണ് ഇലക്കറികൾ. വിറ്റാമിൻ എ , ബി, സി , ഇ , കെ എന്നിവയുടെ മികച്ച സ്രോതസ്സ്. ഫോളിക് ആസിഡും ഇവയിലുണ്ട്. ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈറ്റോ കെമിക്കലുകളായ ബീറ്റാ കരോട്ടിൻ, ലൂട്ടിൻ തുടങ്ങിയവയും  ഇലക്കറികളിലുണ്ട്. നാരുകൾ ധാരാളം ഇവയിൽ അടങ്ങിയിട്ടുള്ളത് കാരണം ദഹനക്ര...