Latest News

ഗ്രാമി അവാര്‍ഡ്സ് 2020: പുരസ്‌കാര നിറവില്‍ ബില്ലി എഷിലും ലിസോയും

സംഗീത ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഇത്തവണത്തെ ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 62ാമത് പുരസ്‌കാരനിശ അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ച ശേഷമാണ് പുരസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ഇത്തവണ അഞ്ച് പുരസ്‌കാരങ്ങളുമായി പോപ് സിംഗര്‍ ബില്ലി എലിഷാണ് തിളങ്ങിയത്. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ആല്‍ബം, ...

ഗോൾഡൻ ഗ്ലോബ് 2020: ‘1917’മികച്ച ചിത്രം; മികച്ച നടൻ ജോക്വിൻ ഫീനിക്‌സ്; നടി റെനീ സെൽവീഗർ

ലണ്ടൻ: 2020ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 1917 ആണ് മികച്ച ചിത്രം (ഡ്രാമാ വിഭാഗത്തിൽ). മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘1917’ സംവിധാനം ചെയ്ത സാം മെൻഡസ് കരസ്ഥമാക്കി. നിരൂപക പ്രശംസ ഏറെ നേടിയ അമേരിക്കൻ ത്രില്ലർ ജോക്കറിലെ അഭിനയത്തിന് ജോക്വിൻ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ജൂഡിയിലെ അഭിനയത്തിന് റെനീ സെൽവീഗറെ മികച്ച നടിയായി തെരഞ്ഞെടുത്തു. മ്യൂസിക്കല്‍ കോമഡി വിഭാഗ...

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ സന്ദേശമുയർത്തി "ഏലേലോ"

ഉത്തര മലബാറിലെ പ്രമുഖ മ്യൂസിക് ബാന്റായ C Major 7 ന്റെ സിംഗിൾ ആൽബമായ "ഏലേലോ" പ്രേഷക ശ്രദ്ധ ആകർഷിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ ഏലേലോ ഉയർത്തുന്ന സന്ദേശം പ്രവാസ ലോകത്ത് നിന്നും എത്തുന്ന ഒരു കുട്ടി ആദ്യമായ് പ്രകൃതിയുടെ മടിതട്ടിലേക്ക് ഇറങ്ങി ചെല്ലുന്നതും ആ നന്മകൾ ഒരു പിടി മഞ്ചാടിക്കുരുവിൽ ചേർത്ത് പിടിച്ച്  പ്രവാസ ജീവിതത്തിലേക്ക് മടങ്ങിപോകുന്നതയ നിഷ്കളങ്കമായ ദൃശ്യവി...

ജയസൂര്യ വാക്കു പാലിച്ചു ഗോകുൽ രാജ് സിനിമയിൽ പാടും

ജയസൂര്യ വാക്കു പാലിച്ചു ഗോകുൽ രാജ് സിനിമയിൽ പാടും. രണ്ടു കണ്ണുകൾക്കും ജന്മനാ കാഴ്ച ശക്തി നഷ്ടപെട്ട ഗോകുല്‍ രാജെന്ന നാലാം ക്ലാസ്സുകാരന്‍ ഇനി സിനിമയില്‍ പാടും. ഫ്‌ളവേഴ്‌സ് ടി വി ചാനലിന്റെ  അതിഥിയായി എത്തിയ ജയസൂര്യ, ഗോകുൽ രാജിന്റെ പാട്ടു കേട്ട് ഒരു വാക്ക് പറഞ്ഞിരുന്നു, തന്റെ അടുത്ത സിനിമയിൽ ഗോകുലിനെ കൊണ്ട് പാടിക്കും. അദ്ദേഹം വാക്ക് പാലിച്ചു.  ജയസൂര്യ നായകനായി നവാഗതനായ സാംജി ആന്റണി  സ...

മേളപ്പെരുക്കത്തിന്റെ തമ്പുരാൻ

മട്ടന്നൂര്‍ എന്ന നാലക്ഷരം മേളത്തിന്റെ പര്യായമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. വാദ്യകലയ്ക്കു പുതിയ ശൈലി നല്‍കുകയും ഈ കലയെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്ത മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയെന്ന ഈ പ്രതിഭാധനന്‍, തന്റെ ഓരോ പ്രകടനത്തെയും വ്യത്യസ്ത അനുഭവമാക്കി മാറ്റുകയാണ്. പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടും, ലോകമറിയുന്ന കലാകാരനായി മാറിയിട്ടും നമ്മെ അല്‍ഭുതപ്പെടുത്തുന്ന വിനയത്തോടെ സാധാരണക്ക...

'പണ്ട് പണ്ടൊരു പഴയിടം' ആൽബം ശ്രദ്ധേയമാവുന്നു

സംസ്ഥാന യുവജനോത്സവം നടക്കുമ്പോൾ എന്നും മത്സര ഇനങ്ങളോടൊപ്പം എടുത്തു പറയുന്ന ഒരു കാര്യമുണ്ട്. വേദികളിൽ മത്സരങ്ങൾ അരങ്ങു തകർക്കുമ്പോൾ അടുക്കള പുരയിൽ മറ്റൊരു കലാകാരൻ ഒറ്റയാൾ മത്സരത്തിന് ഇറങ്ങീട്ടുണ്ടാകും. കലാപ്രതിഭകളെ പോലെ തന്നെ പേരെടുത്ത പ്രശസ്തനായ പാചക വിദഗ്ദൻ. പ്രതിഭകളുടെ പേര് മറന്നാലും ഈ പേര് ആരും മറക്കാനിടയില്ല. അതാണ് പഴയിടം മോഹനൻ നമ്പൂതിരി. കൗമാര കലയുടെ മാമാങ്കമെന്നറിയപ്പെടുന്ന യുവജനോത്സവ വേദി...

ബാഹുബലിയുടെ മൂന്നാം ഭാഗം, ‘ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്' വരുന്നു

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ വന്‍ വിജയം സ്വന്തമാക്കിയ ചിത്രമായ ബാഹുബലിയുടെ മൂന്നാംഭാഗം വരുന്നു. ആയിരം കോടിയിലധകം കളക്ഷൻ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയുള്ള ബാഹുബലിയുടെ മൂന്നാം ഭാഗം എന്നാല്‍ തിയേറ്ററുകളിലല്ല ചിത്രം എത്തുന്നത്. ആഗോള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ ആണ് ബാഹുബലിയുടെ ബിഗ് ബജറ്റ് പരമ്പര വരുന്നത്. എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി എന്ന ചിത്രത്തെ ദ...

പ്രേക്ഷരെ ചിരിപ്പിച്ച മാള ഇനി ഓർമ

നീട്ടിയും കുറുക്കിയുമുള്ള സംഭാഷണശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു കൈയ്യിലെടുത്ത മാള അരവിന്ദൻ അരങ്ങൊഴിഞ്ഞു.എറണാകുളം ജില്ലയിലെ വടവാതൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥനായ അയ്യപ്പന്റേയും സംഗീത അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദന്‍ ജനിച്ചത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടാണ് അരവിന്ദന്‍ കലാജീവിതം തുടങ്ങുന്നത്. തബലയോടു...

ഇനി മൾട്ടിപ്ലക്സ് തീയറ്ററുകളുടെ കാലം

കണ്ണൂർ -നർമ്മങ്ങളടങ്ങിയ ഒട്ടേറെ കുടുംബചിത്രങ്ങൾ,ആക്ഷൻ ത്രില്ലറുകൾ,പ്രണയചിത്രങ്ങൾ,അവാർഡ് സിനിമകൾ,അങ്ങനെ പ്രേക്ഷകർ നെഞ്ചിലേറ്റിയ കുറേയേറെ ചിത്രങ്ങൾക്ക് സിനിമശാലയുമായി അഥവാ തീയറ്ററുമായി അഭേദ്യമായ ബന്ധമുണ്ട്.തീയറ്ററുകളിൽ പോയി സിനിമ കാണുക എന്നത് സാധാരണക്കാർ തൊട്ട് സമ്പന്നർവരെയുള്ളവർക്ക് ഒരു ഹോബിയാണ്.ബോക്സ്ഓഫീസ് ഹിറ്റുകളായ സിനിമയുടെ പിന്നിൽ വൻ പ്രേക്ഷകപങ്കാളിത്തമുണ്ട് എന്നത് ഒരു വസ്തുതയാണ്.ഒരു തലമുറ...

ദക്ഷിണാമൂര്‍ത്തിസ്വാമിക്കു കണ്ണൂരില്‍ സ്മാരകമൊരുങ്ങുന്നു

കണ്ണൂര്‍ - ആസ്വാദക മനസ്സുകളില്‍ ശുദ്ധ സംഗീതത്തിന്റെ തേന്‍ മഴ പൊഴിയിച്ച നാദവിസ്മയം ദക്ഷിണാമൂര്‍ത്തിസ്വാമിക്കു കണ്ണൂരില്‍ ഉചിതമായ സ്മാരകമൊരുങ്ങുന്നു. സ്വാമിയുടെ പുരസ്‌കാരങ്ങള്‍ സൂക്ഷിച്ച പെരളശ്ശേരി മക്രേരി ക്ഷേത്രത്തോടു ചേര്‍ന്നാണ് സ്മാരകം നിര്‍മ്മിക്കുന്നത്. ഒരു കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഈ പദ്ധതിക്കു അന്തിമാനുമതി ലഭിച്ചു. മാസങ്ങള്‍ക്കു മുമ്പ് പദ്ധതിയുടെ രൂപ രേഖ തയ്യാറായെങ്ക...