Latest News

ഈ​ദ് അ​ല്‍ അ​ദാ: യു​എ​ഇ​യി​ല്‍ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

അബുദാബി: ഈദ് അല്‍ അദായോട് അനുബന്ധിച്ച്‌ യുഎഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സാണ് അവധി പ്രഖ്യാപിച്ചത്. ഒൻപതാം തീയതി മുതൽ 12 വരെയാണ് ഈദ് അല്‍ അദാ അവധി ദിനങ്ങള്‍. ...

ഇന്ത്യയുടെ വളര്‍ച്ച ഏഴു ശതമാനത്തിലേക്ക്-; ലോക ബാങ്ക്‌

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2016-17 സാമ്പത്തിക വര്‍ഷത്തോടെ ഏഴു ശതമാനത്തിലേക്ക് എത്തുമെന്ന് ലോക ബാങ്ക്. ഈ സാമ്പത്തിക വര്‍ഷം 5.6 ശതമാനവും അടുത്ത വര്‍ഷം 6.4 ശതമാനവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ലോക ബാങ്കിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ...

ഇന്ത്യയിൽ സാംസങ് സ്മാര്‍ട്ട് ഫോണുകളുടെ വിലകുറച്ചു

മുംബൈ: സാംസങ് ഗ്യാലക്‌സി സ്മാര്‍ട്ട് ഫോണുകളുടെ വിലയില്‍ വന്‍തോതില്‍ കുറവ് വരുത്തി. ഗ്യാലക്‌സി എയ്‌സ് എന്‍എക്‌സ്ടി, ഗ്യാലക്‌സി സ്റ്റാര്‍ അഡ് വാന്‍സ്, ഗ്യാലക്‌സി ഗ്രാന്‍ഡ് നിയോ, ഗ്യാലക്‌സി എസ് 3 നിയോ, ഗ്യാലക്‌സി നോട്ട് 3 നിയോ തുടങ്ങിയവയുടെ ഇന്ത്യയിലെ വിലയാണ് കുറച്ചത്. ഗ്യാലക്‌സി എയ്‌സ് എന്‍എക്‌സ്ടിയും ഗ്യാലക്‌സി സ്റ്റാര്‍ അഡ് വാന്‍സും കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍നി...

25.2 കിലോമീറ്റർ മൈലേജുമായി പുതിയ സ്വിഫ്റ്റ് വിപണിയിൽ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ, ജനപ്രിയ ഹാച്ച്ബാക്ക് കാറായ സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തിച്ചു. നിലവിലുള്ള സ്വിഫ്റ്റിനെക്കാള്‍ 10 ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയോടെയാണ് പുതിയ സ്വിഫ്റ്റ് എത്തിയിരിക്കുന്നത്. പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങി ഒട്ടേറെ ഫീച്ചറുകൾ  പുതിയ സ്വി...