Latest News

കള്ള് ഷാപ്പ് വില്‍പന

2020-21 വര്‍ഷത്തെ കള്ള് ഷാപ്പ് വില്‍പന മെയ് 29, 30, ജൂണ്‍ ഒന്ന് തീയതികളില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടത്തും.  ഫോണ്‍: 0497 2706698.