Latest News

അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് എട്ടാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കേണ്ടതാണ്. മെയ് 21 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 940006495, 8907005262.