Latest News

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 26 കേസുകള്‍ തീര്‍പ്പാക്കി. 14 കേസുകള്‍ ഉത്തരവിനായി മാറ്റി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസിന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ പുതുതായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാറ്റിവെച്ച കേസുകള്‍ ആഗസ്ത് 19ന് പരിഗണിക്കും.