Latest News

മാതൃകാ പരീക്ഷ


ജൂണ്‍ 15 ന് പിഎസ്‌സി നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മെയ് 30 ന് മാതൃകാ പരീക്ഷ നടത്തുന്നു. താല്‍പര്യമുള്ള  ഉദ്യോഗാര്‍ഥികള്‍ രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തേണ്ടതാണ്.  ഫോണ്‍: 0497 2700831.