Latest News

പിഴ പലിശ ഇളവ് ലഭിക്കും

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സി ബി സി (കണ്‍സോര്‍ഷ്യം ബാങ്ക് ക്രെഡിറ്റ്) സ്‌കീം പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് ഇളവോടുകൂടി കുടിശ്ശിക അടക്കാവുന്നതാണ്.  ഏപ്രില്‍ 16 നകം ലോണും പലിശയും അടച്ചു തീര്‍ക്കുന്നവര്‍ക്ക് പിഴ പലിശ ഇളവ് അനുവദിക്കുന്നതാണെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പ്രൊജക്ട് മാനേജര്‍ അറിയിച്ചു.