Latest News

കണ്ണൂർ വിമാനത്താവളത്തിൽ പ്രദർശിപ്പിക്കുന്ന യുദ്ധവിമാനം മിഗ് 27 മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ത്യന്‍ എയര്‍ ഫോഴ്സ് നല്‍കിയ പ്രദര്‍ശന യുദ്ധവിമാനം മിഗ് 27 ന്റെ അനാച്ഛാദനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് അനാച്ഛാദന ചടങ്ങ് നടന്നത്.