Latest News

കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാം വാർഷികം; അനാഥാലയത്തിലെ കുട്ടികൾക്കായി ഒരുക്കിയ വിമാനയാത്ര മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കണ്ണൂർ: കണ്ണൂർ വിമാനത്താവളം ഒന്നാം വാർഷികാഘോഷത്തിന്റ ഭാഗമായി അനാഥാലയത്തിലെ കുട്ടികൾക്കായി വിമാനയാത്രയൊരുക്കി. വിമാനയാത്രയുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.